Details Advertisement Biodata format

വാക്ഇൻഇന്റർവ്യൂ

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) System Integration Department വഴി നടത്തുന്ന പ്രോജക്ടിലേക്ക് താത്കാലിക ദിവസവേതന അടിസ്ഥാനത്തിൽ Document Processing, Call Centre Support എന്നീ സേവനങ്ങൾക്കായി ജീവനക്കാരുടെ പാനൽ തയ്യാറാക്കുന്നു. വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

Sl. No. Particulars
C-DIT/HR1-10/1/2026 Document Processing Staff
ഒഴിവുകളുടെ എണ്ണം 20 (ഇരുപത് )  – പ്രതീക്ഷിക്കുന്നത്
ഉയർന്ന പ്രായപരിധി 50 വയസ്സ്
വിദ്യാഭ്യാസ യോഗ്യത

 

·  പ്ലസ് ടു (ഹയർ സെക്കൻഡറി) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

·  കമ്പ്യൂട്ടർ പരിജ്ഞാനം

പ്രവൃത്തിപരിചയം Document Processing/Data Entry മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
വേതന നിരക്ക് പ്രതിദിനം 840/- രൂപ
അഭിമുഖ തീയതി  29.07.2026
സമയം രാവിലെ 10.00 മണി മുതൽ 12 മണി വരെ
വേദി സി-ഡിറ്റ്, ഗോർക്കി ഭവൻ, വാൻറോസ് ജംഗ്ഷൻ, തിരുവനന്തപുരം.
   
C-DIT/HR1-10/2/2026 Call Centre Support Staff
ഒഴിവുകളുടെ എണ്ണം 6 (ആറ്) – പ്രതീക്ഷിക്കുന്നത്
ഉയർന്ന പ്രായപരിധി 50 വയസ്സ്
വിദ്യാഭ്യാസ യോഗ്യത

 

  • പ്ലസ് ടു (ഹയർ സെക്കൻഡറി) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • കമ്പ്യൂട്ടർ പരിജ്ഞാനം
പ്രവൃത്തിപരിചയം Call Centre Support മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
വേതന നിരക്ക് പ്രതിദിനം 840/- രൂപ
അഭിമുഖ തീയതി   30.07.2026
സമയം രാവിലെ 10.00 മണി മുതൽ 12 മണി വരെ
വേദി സി-ഡിറ്റ്, ഗോർക്കി ഭവൻ, വാൻറോസ് ജംഗ്ഷൻ, തിരുവനന്തപുരം.

പൊതുനിർദ്ദേശങ്ങൾ

  • നിയമനം താത്കാലികവും ദിവസവേതന അടിസ്ഥാനത്തിലുമായിരിക്കും.
  • യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.
  • സാധുവായ തിരിച്ചറിയൽ രേഖയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും അഭിമുഖ സമയത്ത് കൈവശം കരുതേണ്ടതാണ്.
  • തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ പദ്ധതിയുടെ ആവശ്യകത അനുസരിച്ച് വിവിധ ഷിഫ്റ്റുകളിലും പ്രവൃത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും നിശ്ചിതകാലാവധിയിലേക്ക് സേവനമനുഷ്ഠിക്കാൻ നിയോഗിക്കുന്നതാണ്.
  • ആവശ്യമായ സാഹചര്യങ്ങളിൽ ഈ വിജ്ഞാപനത്തിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനോ നിയമന നടപടികൾ മാറ്റിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള പൂർണ്ണ അവകാശം സി-ഡിറ്റിന് ഉണ്ടായിരിക്കുന്നതാണ്.
  • ബയോഡാറ്റയുടെ ഫോർമാറ്റ് ഇതോടൊപ്പം ചേർത്തിരിക്കുന്നു

 

കൂടുതൽ വിവരങ്ങൾക്ക്  8281822959 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Website – www.cdit.org, www.careers.cdit.org